Banner Ads

ആഡംബര ഫ്ലാറ്റിലെ തടവറ; അതിസാഹസികമായി രക്ഷപെട്ട പെൺകുട്ടികളുടെ ഞെട്ടിക്കുന്ന മൊഴി..

ദുബായിൽ ഉയർന്ന ശമ്പളമുള്ള ഫാഷൻ ഷോകളും ബ്യൂട്ടി പാർലർ ജോലികളും വാഗ്ദാനം ചെയ്ത് മലയാളി മോഡലുകളെയും പെൺകുട്ടികളെയും ചതിക്കുഴിയിൽ വീഴ്ത്തിയ അന്താരാഷ്ട്ര മനുഷ്യക്കടത്ത്-പെൺവാണിഭ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കൊച്ചിയിൽ പുറത്തുവന്നിരിക്കുന്നത്.