മലയാളികളുടെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞിട്ടും താരം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്.