പാറ്റാ പാർട്ടിയും കോൺഗ്രസിന്റെ ‘മൗനവും’; പിന്നിലെ തന്ത്രമെന്ത്?
Published on: May 24, 2026
രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെ ശബ്ദമുയർത്തുന്ന ഈ എ.ഐ. കൂട്ടായ്മ ചുരുങ്ങിയ കാലം കൊണ്ട് രണ്ട് കോടിയിലധികം യുവാക്കളുടെ പ്രതീകാത്മക ശബ്ദമായി മാറിക്കഴിഞ്ഞു.