Banner Ads

ജോലി ഉപേക്ഷിച്ച് പഠിപ്പിച്ചു!! അവൾക്ക് സർക്കാർ ജോലി; വഞ്ചനയിൽ തകർന്ന് കാമുകൻ ജീവനൊടുക്കി

സ്വന്തം ജോലി ഉപേക്ഷിച്ച് കാമുകിയെ സർക്കാർ ഉദ്യോഗസ്ഥയാകാൻ സഹായിച്ച യുവാവ് ആത്മഹത്യ ചെയ്തു. അധ്യാപികയായി ജോലിക്ക് കയറിയ ശേഷം യുവതി വിവാഹത്തിൽ നിന്നും പിന്മാറിയതാണ് മനോവിഷമത്തിന് കാരണം.