Banner Ads

രണ്ടാനമ്മയുടെ ക്രൂരത ; ദുർമന്ത്രവാദം കോതമംഗലത്തും..

കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ ദുരൂഹത തുടരുന്നു. കേസിൽ അനിഷയുടെ മൊഴിയിലുള്ള വൈരുദ്ധ്യമാണ് പൊലീസിനെ വലക്കുന്നത് . ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദമാണെന്നും പൊലീസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *