ചേലക്കര:സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിത്.ചേലക്കര മണ്ഡലം ഇടത്തേക്ക് ചരിഞ്ഞ് മുന്നേറുന്നതില്‍ പ്രതികരണമറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്.
‘ UDFഉം BJPയും ഒരമ്മ പെറ്റ മക്കളെപ്പോലെ’
എന്തൊക്കെ കുപ്രചാരണം നടത്തിയാലും കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ പതിഞ്ഞൊരു ചിത്രമുണ്ട് അത് കരുത്തിന്റെ ചിത്രമാണ് നന്മയുടെ ചിത്രമാണ് അത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയാണ് മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു .ഉറക്കത്തിൽ പോലും ബിജെപിക്കെതിരേ പറയാതിരിക്കാൻ ഒരു പ്രേത്യേക ഗുളികയാണ് കോൺഗ്രസിലെ ചില നേതാക്കന്മാർ കഴിച്ചിരുന്നുവെന്നാണ് മുഹമ്മദ് റിയാസിൻ്റെ പരിഹാസം.