നിര്‍മ്മലിന്റെ പ്രണയത്തിന് സഹായം നല്‍കി, പക്ഷേ നിര്‍മ്മല്‍ സഹായിച്ചില്ല വെളിപ്പെടുത്തലുമായി ഹരീഷ് കണാരന്‍

കൊച്ചി: നിര്‍മ്മല്‍ പ്രേമിച്ച സമയത്ത് ഞങ്ങളുടെ വീട്ടിലിരുന്ന് ഇരുവരും സംസാരിച്ചിരുന്നത്. ക്ലാസില്‍ പോകാതെ അവര്‍ വീട്ടിലിരുന്ന് സംസാരിച്ചു. പിന്നെ കുട്ടിയെ ബൈക്കില്‍ അവരുടെ വീട്ടില്‍ കൊണ്ടുവിടാം.

പെണ്‍കുട്ടിയെ വിളിച്ച് കൊണ്ടുവരാന്‍ ഞാന്‍ നിര്‍മ്മലിനോട് പറയുകയായിരുന്നു. പിറ്റേദിവസം രാവിലെ നിര്‍മ്മലിന്റെ കോള്‍ -പെണ്‍കുട്ടിയെ വിളിച്ച് കൊണ്ടുവരികയയിരുന്നു. ആദ്യരാത്രിയില്‍ താനും നിര്‍മ്മലും ഒരുമിച്ച് കിടന്നു. തന്റെ ഭാര്യയും അവന്റെ ഭാര്യയും ഒന്നിച്ച് കിടക്കും. രണ്ട് ദിവസത്തിന് ശേഷമാണ് ഇതിന് മാറ്റമുണ്ടായതെന്നും ഹരീഷ് വെളിപ്പെടുത്തി.
യൂടോക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹരീഷിന്റെ വെളിപ്പെടുത്തലുകള്‍.

Leave a Reply

Your email address will not be published. Required fields are marked *