ക്ലാസ് ലുക്കില്‍ മമ്മൂട്ടി; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം

മമ്മൂട്ടിയുടെ ക്ലാസ് ലുക്കിലുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഒരൊറ്റ പോസ്റ്റര്‍ കൊണ്ട് മാത്രം മലയാളത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന കാതല്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് മാസ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *